മുനിപര്‍വ്വം

മുനിപര്‍വ്വം

മുനിപര്‍വ്വം

''നിനക്കു ദയറാ ജീവിതം ഇഷ്ടമാണോ?''

''അതേ.. ''
''ഇട്ടിയവിരേ, ഇവനെ എനിക്ക് തന്നൂടെ?''
''റമ്പാച്ചാ ഒരാളെ ഞാൻ രാജ്യത്തിനു കൊടുത്തു, ഒരാളെ ഞാൻ ദൈവത്തിനും തന്നേക്കാം.''
പിതാവ് ഇട്ടിയവിരയും മാതാവ്വ് ശോശാമ്മയും സന്തോഷത്തോടെ മകനെ ദൈവത്തിനു നൽകി. ഒരു ഗദ്ഗദത്തോടെ സഹോദരങ്ങൾ പ്രിയപ്പെട്ടവനെ ആശ്രമത്തിലെയ്ക്കു യാത്രയാക്കി.
ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് ദിദിമോസ് പ്രഥമൻ വലിയ ബാവയുടെ ജന്മശതാബ്ദി ഡോക്യുഫിക്ഷന്.
മുനിപര്വ്വം
അടൂർ കടമ്പനാട് ഭദ്രാസനത്തിലെ കലാ വിഭാഗമായ ശ്രേയ ആർട് & തിയോളജി പുറത്തിറക്കി
ഒക്ടോ. 29ന് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ കടമ്പനാട് സെൻ്റ് ജൂഡ് ചാപ്പലിൽ പ്രകാശനം നിർവഹിച്ചു

 Special Thanks

H. G. Dr. Zacharias Mar Aprem Metropolitan
Fr. John Thomas (Tiju)
Fr. Jeeson P Wilson
Fr. Mathew Varghese (Vinu)
Anju Sara
Dionysius Media
Cutz courtesy : (Youtube)
Voice - Prof.Aliyar
Background score - Fr. Shino K. Thomas
Studio- S Qube Media House
Editing- Dn. Jerin Johnson
Script, Lyrics, Concept - Fr. Thomas P. Mukalil

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3