പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതാഗീതം : പരുമലബാവ
പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതാഗീതം പ്രകാശനം പരുമല തിരുമേനിയുടെ ജന്മസ്ഥലമായ മുളന്തുരുത്തി മാര്ത്തോമ്മന് പള്ളിയില് നടത്തി.
ഫാ. ജിയോ മട്ടുമ്മല് അധ്യക്ഷനായിരുന്നു.
ഫാ തോമസ് (രചന, സംഗീതം), ഫാ മാത്യു കോശി മോടിശ്ശേരില്, സോജു പി ജോഷ്വാ, ഫാ ഡേവിസ് തങ്കച്ചന്, ഫാ തോമസ് കെ ഏലിയാസ്, ഫാ അലക്സ് പി ജോര്ജ്ജ് എന്നിവര് സംസാരിച്ചു.
ഞങ്ങള്ക്കു നടന്നു വരാന് വഴിതെളിച്ച വിശ്വാസസ്തംഭമേ,
ഗുരുവേ വന്ദിത,
പരുമല ബാവാ...





ക്രിസ്താനുകരണത്തിന്റെ മഹനീയ മാതൃകയായി മുളന്തുരുത്തിയിലുദിച്ച മലങ്കരയുടെ മണിമുത്ത്.
വ്രതം വാക്കുകള്ക്കപ്പുറമായിരുന്നു.
വാക്കുകളോ അരുളുകള് പോലെ തിളങ്ങി നിന്നു.
ഞങ്ങള്ക്കു നടന്നു വരാന് വഴിതെളിച്ച വിശ്വാസസ്തംഭമേ,
ഗുരുവേ വന്ദിത,
പരുമല ബാവാ...
പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതാഗീതം
Presented by MulanthuruthyPally (Mulanthuruthy Marthoman Church)Special Thanks : H. G. Dr. Yacob Mar Irenios, H. G. Dr. Zacharias Mar ApremFr. Geo George Mattammel (Vicar), Asst Vicars Fr. David Thankachan, Fr. Thomas K. Elias, Fr. Alex P. George,Trustees, Secretary & Managing Committee, Mulanthuruthy ChurchLyrics & Music: FrThomas P MukalilVocal: Sumesh AyroorChorus : Fr. Tiju Thomas, അനൂപ് അച്ചൻ , FrJubin Raj Robin RJ AdoorOrchestration: Abhilash A. AbrahamMixing: Fr. Mathew Koshy ModisserilTechnical Leader: Loyid K JProduction Executive: Shâji R VârgheseStudios: Salabham Adoor, Decibel Ezhumattoor, NotesNBeats KottayamEditing:Dn. Jerin Johnson