മനുഷ്യനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള വിലാപകാവ്യങ്ങളില്‍ ഒന്നാണ് ഇസ്രായേലിന്റെ രാജാവായ ദാവീദിന്റെ 51ാം സങ്കീർത്തനം.
പരമ്പരാഗത സുറിയാനി രാഗത്തിൽ എഴുതി ചിട്ടപ്പെടുത്തി അടൂർ കടമ്പനാട് ഭദ്രാസനത്തിന്റെ കലാവിഭാഗമായ ശ്രേയ ആര്‍ട്സ് & തിയോളജി ആവിഷ്കരിക്കുന്ന സംഗീത ഉപഹാരം. 'സങ്കീർത്തനം 51' രചന, നിര്‍മ്മിതി : Dr. George Varghese Adoor സംഗീതം: പരമ്പരാഗത സുറിയാനി ഗീതം ആലാപനം : ഫാ. ഡോ. എം. പി. ജോർജ്. Orchestration : Loyid K. J., Salabham Studio, Adoor Mixing :Fr. Mathew Koshy, Notes and Beats, Kottayam. ആവിഷ്കാരം: Sreya Art & Theology Editing & Motion GFX : Fr. Jerin Johnson കാവ്യവല്‍ക്കരണം, സാക്ഷാത്കാരം: ഫാ. തോമസ് പി. മുകളിൽ